ആറുകളിൽ അന്തംവിട്ട വെള്ളപ്പാച്ചിൽ; മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് അപകടനിരപ്പിന് തൊട്ടടുത്ത്
എരുമേലി ∙ പെരുമഴയിൽ ആറുകളിൽ ജലനിരപ്പുയരുന്നു. ഉണങ്ങിക്കിടന്നിരുന്ന മീനച്ചിൽ, മണിമലയാറുകളിൽ വെള്ളത്തിന്റെ നിരപ്പ് അപകടനിരപ്പിന് അടുത്തു വരെയെത്തി. ജില്ലാ ഹൈഡ്രോളജി വകുപ്പിന്റെ കണക്കു പ്രകാരം 3 ദിവസം കൊണ്ടാണു കിഴക്കൻ മേഖലയിൽ ഇങ്ങനെ വെള്ളം ഉയർന്നത്. 3 ദിവസം മുൻപു വരെ സ്കെയിൽ സ്ഥാപിച്ച പ്രദേശങ്ങളിൽ

എരുമേലി ∙ പെരുമഴയിൽ ആറുകളിൽ ജലനിരപ്പുയരുന്നു. ഉണങ്ങിക്കിടന്നിരുന്ന മീനച്ചിൽ, മണിമലയാറുകളിൽ വെള്ളത്തിന്റെ നിരപ്പ് അപകടനിരപ്പിന് അടുത്തു വരെയെത്തി. ജില്ലാ ഹൈഡ്രോളജി വകുപ്പിന്റെ കണക്കു പ്രകാരം 3 ദിവസം കൊണ്ടാണു കിഴക്കൻ മേഖലയിൽ ഇങ്ങനെ വെള്ളം ഉയർന്നത്. 3 ദിവസം മുൻപു വരെ സ്കെയിൽ സ്ഥാപിച്ച പ്രദേശങ്ങളിൽ സ്കെയിലിന്റെ അടിവശം മുങ്ങാൻ പോലും വെള്ളമുണ്ടായിരുന്നില്ല. എന്നാൽ, മലയോരമേഖലയിലെ പെരുമഴയിൽ വെള്ളമുയർന്നു.
ജില്ലയിലെ കിഴക്കൻമേഖലയിലെ വെള്ളത്തിന്റെ അളവ്
∙ മീനച്ചിലാർ തീക്കോയി 0 31.798 34.45
ചേരിപ്പാട് 0 17.411 19.37
∙ മണിമലയാർ മുണ്ടക്കയം 0 56.771 60.79
മണിമല 0 17.368 23.77
(കണക്കുകൾ: ജില്ലാ ഹൈഡ്രോളജി വകുപ്പ്, അളവുകൾ മീറ്ററിൽ)