വൈക്കം ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി.ഉണ്ണി, കെപിസിസി അംഗം മോഹൻ ഡി.ബാബു ഉദ്ഘാടനം ചെയ്തു. പി.എൻ.ബാബു, എ.സനീഷ്‌ കുമാർ, ജയ്‌ ജോൺ പേരയിൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി.ഉണ്ണി, കെപിസിസി അംഗം മോഹൻ ഡി.ബാബു ഉദ്ഘാടനം ചെയ്തു. പി.എൻ.ബാബു, എ.സനീഷ്‌ കുമാർ, ജയ്‌ ജോൺ പേരയിൽ, അക്കരപ്പാടം ശശി, പ്രീത രാജേഷ്, എസ്.സാനു, ബി.ചന്ദ്രശേഖരൻ, ഷാജി വല്ലൂത്തറ, ഇടവട്ടം ജയകുമാർ, പി.ടി.സുഭാഷ്, സോണി സണ്ണി, കെ.ബിനിമോൻ, ഗിരിജാ ജോജി, കെ.പി.ശിവജി, കെ.കെ.സചിവോത്തമൻ എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ അനുസ്മരണം പ്രസിഡന്റ് കെ.ഡി.ദേവരാജൻ ഉദ്ഘാടനം ചെയ്തു. ശീതു വാളവേലിൽ, വി.ടി.ജയിംസ്, എം.അനിൽ കുമാർ, വിജയമ്മ ബാബു, കുമാരി കരുണാകരൻ, നിസാർ വരവുകാല, അനിത സുഭാഷ്, പി.വി.സുരേന്ദ്രൻ, കെ.ഇ.ജമാൽ ശ്രീകാന്ത് സോമൻ, ജോൺസൺ ആന്റണി, പി.എം.മക്കാർ, മധു പൊരിക്കനേഴത്ത്, പ്രമോദ് സുഗുണൻ, പോൾ പന്തലാട്ട്, സി.എ.നൗഷാദ് എന്നിവർ പ്രസംഗിച്ചു.

വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം മുൻ ബ്ലോക്ക് പ്രസിഡന്റ് പി.പി.സിബിച്ചൻ ഉദ്ഘാടനം ചെയ്യുന്നു.
ADVERTISEMENT

തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അനുസ്മരണം പ്രസിഡന്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. പി.വി.പ്രസാദ്, പി.കെ.ദിനേശൻ, ശശിധരൻ വാളവേലിൽ, എം.ജെ.ജോർജ്, കെ.കെ.ഷാജി, കുര്യാക്കോസ് തോട്ടത്തിൽ, എം.ആർ.ഷാജി, എസ്.ജയപ്രകാശ്, ഷൈൻ പ്രകാശ്, എസ്.ശ്യാം കുമാർ, ജോൺ തറപ്പേൽ, ബാബു പുവനേഴത്ത്, കെ.കെ.രാജു, ജസ്സി വർഗീസ്, പി.എസ്.സലിം എന്നിവർ പ്രസംഗിച്ചു. 

ടിവിപുരം മണ്ഡലം കമ്മിറ്റിയുടെ  അനുസ്മരണം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.സാനു ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വർഗീസ് പുത്തൻചിറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീരാജ് ഇരുമ്പേപ്പള്ളിൽ, വി.ടി.സത്യൻ, ഉണ്ണിക്കൃഷ്ണൻ നായർ, എ.എസ്.ശരത്ത്, സുധീർ തെക്കിനേഴം, രാജൻ മുതിരപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി.സിബിച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സി.ജോഷി അധ്യക്ഷത വഹിച്ചു. പോൾ സെബാസ്റ്റ്യൻ, നിയാസ് കൊടിയനേഴത്ത്, കെ.മനോജ്, മോഹനൻ പള്ളിക്കുന്ന്, രമേശൻ കാരടിയിൽ, ലീല ചെറുകുഴി, റോയി മണ്ണത്താൻ കുഴി എന്നിവർ പ്രസംഗിച്ചു.കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മിറ്റിയുടെ അനുസ്മരണം പ്രസിഡന്റ് കെ.ജെ.സണ്ണി ഉദ്ഘാടനം ചെയ്തു. പി.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ.കൃഷ്ണകുമാർ, റജി മേച്ചേരി, എസ്.ശ്യാം കുമാർ, ജോർജ്കുട്ടി ഷാജി, ടി.പി.അരവിന്ദാക്ഷൻ, എ.എം.സോമൻ, ബി.രവീന്ദ്രൻ, കെ.ആർ.ജയരാജ് എന്നിവർ പ്രസംഗിച്ചു.