പക്ഷിപ്പനി: കോഴിയിറച്ചി കിട്ടാതെ വന്നതോടെ പോത്തിറച്ചിക്ക് അനിയന്ത്രിത വില
അയർക്കുന്നം ∙ പോത്തിറച്ചിക്കു വിലയേറി. മഴക്കാലവും പക്ഷിപ്പനിഭീഷണിയുമാണു പോത്തിറച്ചിയുടെ വില കൂട്ടിയത്. 400 മുതൽ 440 രൂപ വരെയാണ് ഇപ്പോൾ വില. പന്നിയിറച്ചിക്കും ഇതേ വിലയാണ്. കോഴിയിറച്ചി കിട്ടാതെ വന്നതോടെ ആളുകൾ പോത്ത്, പന്നി ഇറച്ചിയാണു വാങ്ങുന്നത്. അയർക്കുന്നം, മണ്ണൂർപ്പള്ളി, നീറിക്കാട്, മറ്റപ്പള്ളി, ഒറവയ്ക്കൽ, കിടങ്ങൂർ എന്നിവിടങ്ങളിൽ ഈ നിരക്കിലാണ് വിൽപന. ചിലയിടങ്ങളിൽ 420 രൂപയ്ക്കും വിൽക്കുന്നുണ്ട്. അനിയന്ത്രിത വർധന കലക്ടർ ഇടപെട്ടു നിയന്ത്രിക്കണമെന്നാണ് ജനകീയ ആവശ്യം. ജില്ലാ

അയർക്കുന്നം ∙ പോത്തിറച്ചിക്കു വിലയേറി. മഴക്കാലവും പക്ഷിപ്പനിഭീഷണിയുമാണു പോത്തിറച്ചിയുടെ വില കൂട്ടിയത്. 400 മുതൽ 440 രൂപ വരെയാണ് ഇപ്പോൾ വില. പന്നിയിറച്ചിക്കും ഇതേ വിലയാണ്. കോഴിയിറച്ചി കിട്ടാതെ വന്നതോടെ ആളുകൾ പോത്ത്, പന്നി ഇറച്ചിയാണു വാങ്ങുന്നത്. അയർക്കുന്നം, മണ്ണൂർപ്പള്ളി, നീറിക്കാട്, മറ്റപ്പള്ളി, ഒറവയ്ക്കൽ, കിടങ്ങൂർ എന്നിവിടങ്ങളിൽ ഈ നിരക്കിലാണ് വിൽപന. ചിലയിടങ്ങളിൽ 420 രൂപയ്ക്കും വിൽക്കുന്നുണ്ട്. അനിയന്ത്രിത വർധന കലക്ടർ ഇടപെട്ടു നിയന്ത്രിക്കണമെന്നാണ് ജനകീയ ആവശ്യം. ജില്ലാ പഞ്ചായത്തംഗം റെജി എം.ഫിലിപ്പോസ് കലക്ടർക്കു നിവേദനം നൽകി.