കോട്ടയം ∙ സ്കൂൾ പാഠപുസ്തകവിതരണം ജില്ലയിൽ പൂർത്തിയായി. ഒന്നുമുതൽ 10 വരെ ക്ലാസുകളിലേക്കു 12,69,123 പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. ഇതിൽ അൺഎയ്ഡഡ് സ്‌കൂളുകളിലേക്കുള്ള 72,714 പുസ്തകങ്ങളിൽ 36,080 എണ്ണം ഒഴികെ വിതരണം പൂർത്തിയാക്കിയെന്നു ജില്ലാ പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അറിയിച്ചു. അൺഎയ്ഡഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സ്കൂൾ പാഠപുസ്തകവിതരണം ജില്ലയിൽ പൂർത്തിയായി. ഒന്നുമുതൽ 10 വരെ ക്ലാസുകളിലേക്കു 12,69,123 പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. ഇതിൽ അൺഎയ്ഡഡ് സ്‌കൂളുകളിലേക്കുള്ള 72,714 പുസ്തകങ്ങളിൽ 36,080 എണ്ണം ഒഴികെ വിതരണം പൂർത്തിയാക്കിയെന്നു ജില്ലാ പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അറിയിച്ചു.

അൺഎയ്ഡഡ് സ്‌കൂളുകൾക്കുള്ള ബാക്കി പുസ്തകങ്ങളും പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വിഎച്ച്എസ്എസിലെ ജില്ലാ ഡിപ്പോയിൽ വിതരണത്തിന് ഒരുക്കി. സിലബസിൽ മാറ്റം വരാത്ത 2, 4, 6, 8,10 ക്ലാസുകളിലെ പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. സിലബസ് പരിഷ്‌കരിച്ച 1, 3, 5, 7, 9 ക്ലാസുകളിലെ പുസ്തകങ്ങൾ  രണ്ടാംഘട്ടത്തിൽ  കൈമാറി. 251 സ്കൂൾ സൊസൈറ്റികളിലേക്ക് കുടുംബശ്രീ വഴിയാണ് പുസ്തകവിതരണം. ക്ലാസ് തുടങ്ങുംമുൻപ് ഇവിടെനിന്ന് സ്കൂളുകളിൽ പുസ്തകം എത്തിക്കും.