വീഴാറായ മരം മുറിക്കാൻ നിർദേശിച്ചു, മുറിച്ചത് മറ്റൊരു മരം
താന്നിമറ്റം ∙ചുവടു ദ്രവിച്ച റബർമരം ട്രാൻസ്ഫോമറിനു മുകളിലേക്ക് അപകടകരമായി ചരിഞ്ഞതിനാൽ മുറിച്ചുനീക്കാൻ നിർദേശം നൽകിയെങ്കിലും മുറിച്ചത് സമീപത്തെ മറ്റൊരു മരം. താന്നിമറ്റം ജംക്‌ഷനു സമീപം ഗവ.ആർഐടി കോംപൗണ്ടിലെ റബർ മരം മുറിച്ചുനീക്കുന്നതിലാണ് അബദ്ധം പിണഞ്ഞത്. ട്രാൻസ്ഫോമറിനു മുകളിലേക്കു വീഴാറായി നിൽക്കുന്ന

താന്നിമറ്റം ∙ചുവടു ദ്രവിച്ച റബർമരം ട്രാൻസ്ഫോമറിനു മുകളിലേക്ക് അപകടകരമായി ചരിഞ്ഞതിനാൽ മുറിച്ചുനീക്കാൻ നിർദേശം നൽകിയെങ്കിലും മുറിച്ചത് സമീപത്തെ മറ്റൊരു മരം. താന്നിമറ്റം ജംക്‌ഷനു സമീപം ഗവ.ആർഐടി കോംപൗണ്ടിലെ റബർ മരം മുറിച്ചുനീക്കുന്നതിലാണ് അബദ്ധം പിണഞ്ഞത്. ട്രാൻസ്ഫോമറിനു മുകളിലേക്കു വീഴാറായി നിൽക്കുന്ന മരം മുറിക്കണമെന്നു കോളജ് അധികൃതരോടു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അപകടകരമായി നിൽക്കുന്ന മരം വെട്ടാതെ തൊഴിലാളികൾ മറ്റൊരു മരം മുറിച്ചുമാറ്റി സ്ഥലം കാലിയാക്കി. ദിവസവും നൂറുകണക്കിനു ആളുകൾ വന്നുപോകുന്ന ജംക്‌ഷനാണിത്. മഴക്കാലമായതിനാൽ അപകടസാധ്യതയേറെ. ദ്രവിച്ച മരം മുറിക്കണമെന്നാണു ജനകീയ ആവശ്യം.