കാപ്പ നിയമം ലംഘിച്ച യുവാവ് അറസ്റ്റിൽ
കോട്ടയം ∙ കാപ്പ നിയമം ലംഘിച്ചതിനു കുടമാളൂർ ചിറ്റക്കാട്ട് കോളനി ഭാഗത്തു പുളിക്കപ്പറമ്പിൽ ലോജി ജയിംസിനെ (ലോജി കുട്ടൻ–29) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ്, പാലാ, മേലുകാവ് സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ലോജിക്കെതിരെ ജില്ലാ

കോട്ടയം ∙ കാപ്പ നിയമം ലംഘിച്ചതിനു കുടമാളൂർ ചിറ്റക്കാട്ട് കോളനി ഭാഗത്തു പുളിക്കപ്പറമ്പിൽ ലോജി ജയിംസിനെ (ലോജി കുട്ടൻ–29) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ്, പാലാ, മേലുകാവ് സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ലോജിക്കെതിരെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം 9 മാസത്തേക്കു ജില്ലയിൽ നിന്നു നാടുകടത്തിയിരുന്നു. ഇതു ലംഘിച്ച് ജില്ലയിൽ എത്തിയതായി എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണു പിടികൂടിയത്. എസ്ഐ റിൻസ് എം.തോമസ്, സിപിഒമാരായ കാനേഷ്, എസ്.സുരേഷ് എന്നിവർ അറസ്റ്റിൽ പങ്കെടുത്തു. ലോജിയെ കോടതി റിമാൻഡ് ചെയ്തു.