പാലാ ∙ മീനച്ചിൽ വില്ലേജ് ഓഫിസിൽ വെള്ളം കയറുന്നതിനാൽ പ്രവർത്തനം തടസ്സപ്പെടുന്നു. വില്ലേജ് ഓഫിസിന്റെ സമീപത്തുകൂടി ഒഴുകുന്ന തോട് നിറഞ്ഞു കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലെല്ലാം വില്ലേജ് ഓഫിസിൽ വെള്ളം കയറി.മേവടയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിൽ‍ അനേകം ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ദിവസവും എത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനത്ത മഴ പെയ്താൽ ഓഫിസിൽ വെള്ളം കയറുന്നത് പതിവാണ്. ഇതിനാൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണ്.  വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്ന 35 സെന്റ് സ്ഥലം റവന്യു ഭൂമിയാണ്. ഇവിടെ പുതിയ കെട്ടിടം നിർമിച്ച് താഴെ പാർക്കിങ് സൗകര്യത്തോടെ സ്മാർട്ട് വില്ലേജ് ഓഫിസാക്കി മാറ്റണമെന്നും ആളുകളുടെ ബുദ്ധിമുട്ടുകൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും സിപിഐ കൊഴുവനാൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.