യുഡിഎഫിലേക്ക് വന്നോളൂ, പക്ഷേ, പാലാ സീറ്റ് പ്രതീക്ഷിക്കേണ്ട: കാപ്പൻ
കോട്ടയം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്നും ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ആയിരുന്നു കാപ്പന്റെ ഇത്തവണത്തെ പ്രവചനം. പ്രവചനം പോലെ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. ഭൂരിപക്ഷം പ്രവചിച്ചതിൽ ചെറിയ പാളിച്ച വന്നു. പ്രവചനം എങ്ങനെ നടക്കുന്നു? എന്തുകൊണ്ട് ഭൂരിപക്ഷത്തിൽ വ്യത്യാസം വന്നു?

കോട്ടയം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്നും ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ആയിരുന്നു കാപ്പന്റെ ഇത്തവണത്തെ പ്രവചനം. പ്രവചനം പോലെ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. ഭൂരിപക്ഷം പ്രവചിച്ചതിൽ ചെറിയ പാളിച്ച വന്നു.
പ്രവചനം എങ്ങനെ നടക്കുന്നു? എന്തുകൊണ്ട് ഭൂരിപക്ഷത്തിൽ വ്യത്യാസം വന്നു? മാണി സി.കാപ്പൻ വിശദീകരിക്കുന്നു.
‘ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തോളമെന്നാണു ഞാൻ പ്രവചിച്ചത്. പക്ഷേ പോളിങ് ശതമാനം കുറഞ്ഞതു ഭൂരിപക്ഷത്തെയും എന്റെ പ്രവചനത്തെയും ബാധിച്ചു. എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കു ലഭിച്ച വോട്ടുകളും നിർണായകമാണ്. എൽഡിഎഫ് വോട്ടുകളാണു തുഷാറിനു കൂടുതൽ ലഭിച്ചത്. തുഷാറിനു ലഭിക്കുന്ന വോട്ടുനില അനുസരിച്ചുള്ള വ്യത്യാസങ്ങൾ വരാമെന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഞാൻ പലതവണ പറഞ്ഞിരുന്നു. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്കു വന്നോട്ടെ. എന്നാൽ പാലാ സീറ്റ് പ്രതീക്ഷിച്ച് ആരും വരേണ്ട’.