‘കൊടി’പറത്തി ചങ്ങനാശേരി
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽനിന്നു യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിൽ നിർണായകമായതു ചങ്ങനാശേരിയിലെ ഭൂരിപക്ഷം. 16,450 വോട്ടിന്റെ ഭൂരിപക്ഷമാണു സിപിഐയുടെ സി.എ.അരുൺകുമാറിനെക്കാൾ കൊടിക്കുന്നിൽ സുരേഷിന് ചങ്ങനാശേരിക്കാർ നൽകിയത്. 10,868 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു കൊടിക്കുന്നിൽ ജയിച്ചത്!

മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽനിന്നു യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിൽ നിർണായകമായതു ചങ്ങനാശേരിയിലെ ഭൂരിപക്ഷം. 16,450 വോട്ടിന്റെ ഭൂരിപക്ഷമാണു സിപിഐയുടെ സി.എ.അരുൺകുമാറിനെക്കാൾ കൊടിക്കുന്നിൽ സുരേഷിന് ചങ്ങനാശേരിക്കാർ നൽകിയത്. 10,868 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു കൊടിക്കുന്നിൽ ജയിച്ചത്! എൽഡിഎഫിലേക്കു വന്ന കേരള കോൺഗ്രസി(എം)ന്റെ പ്രകടനം നിർണായകമാകുമെന്നു കരുതിയ മണ്ഡലത്തിൽ യുഡിഎഫിന്റെ ‘കൈ’ വോട്ടർമാർ വിട്ടില്ല എന്നു തെളിയിക്കുന്ന ഫലമാണു വന്നത്. മറ്റു നിയമസഭാ മണ്ഡലങ്ങളിൽ ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രം നേടിയ കൊടിക്കുന്നിൽ മാവേലിക്കര നിയമസഭാ മണ്ഡലത്തിൽ അരുൺകുമാർ ഉയർത്തിയ 6,166 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നതു ചങ്ങനാശേരിയുടെ ചങ്കായി നിന്നുകൊണ്ടാണ്.