ആന്റോ ആന്റണിയെ കൈവിടാതെ ‘കോട്ടയം’
കോട്ടയം ഡിസിസി മുൻ പ്രസിഡന്റ് ആന്റോ ആന്റണിയെ കൈവിടാതെ കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ. പത്തനംതിട്ട പാർലമെന്റിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങൾ കോട്ടയം ജില്ലയിലാണ്. ഇരു മണ്ഡലങ്ങളിലും മികച്ച ലീഡുമായി ആന്റോ ഒരിക്കൽക്കക്കൂടി മുന്നേറി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും

കോട്ടയം ഡിസിസി മുൻ പ്രസിഡന്റ് ആന്റോ ആന്റണിയെ കൈവിടാതെ കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ. പത്തനംതിട്ട പാർലമെന്റിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങൾ കോട്ടയം ജില്ലയിലാണ്. ഇരു മണ്ഡലങ്ങളിലും മികച്ച ലീഡുമായി ആന്റോ ഒരിക്കൽക്കക്കൂടി മുന്നേറി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ആന്റോയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഇത്തവണ എൽഡിഎഫ് ഈ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തിയിരുന്നു. കേരള കോൺഗ്രസ് (എം) കൂടെ വന്നതോടെ മണ്ഡലത്തിന്റെ സ്വഭാവം മാറിയെന്നും എൽഡിഎഫ് അവകാശപ്പെട്ടു. പൂഞ്ഞാറിലെയും കാഞ്ഞിരപ്പള്ളിയിലെയും സിറ്റിങ് എംഎൽഎമാർ കേരള കോൺഗ്രസിന്റേതാണ്. എന്നാൽ ഇതെല്ലാം അപ്രസക്തമാക്കി ആന്റോ വിജയിച്ചു. ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്കും കാര്യമായി ഒന്നും മണ്ഡലങ്ങളിൽ ചെയ്യാൻ സാധിച്ചില്ല.