ചങ്ങനാശേരി ∙ കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച യുവാക്കളുടെ വീടുകളിൽ ആശ്വാസവാക്കുകളുമായി കേരള, ഗോവ ഗവർ‌ണർമാർ എത്തി.ഇന്നലെ രാവിലെ 10.30നു പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസിന്റെ വീട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഷിബുവിന്റെഭാര്യ റോസി തോമസിനെയുംമൂന്നുവയസ്സുള്ള മകൻഎയ്ഡൻ വർഗീസിനെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച യുവാക്കളുടെ വീടുകളിൽ ആശ്വാസവാക്കുകളുമായി കേരള, ഗോവ ഗവർ‌ണർമാർ എത്തി. ഇന്നലെ രാവിലെ 10.30നു പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസിന്റെ വീട്ടിലെത്തിയ ഗവർണർ ആരിഫ്  മുഹമ്മദ് ഖാൻ ഷിബുവിന്റെ ഭാര്യ റോസി തോമസിനെയും മൂന്നുവയസ്സുള്ള മകൻ എയ്ഡൻ വർഗീസിനെയും ആശ്വസിപ്പിച്ചു.  ഷിബുവിന്റെ ബന്ധുക്കളെയും അനുശോചനം അറിയിച്ചു.

തുടർന്ന് 11.45നു പാമ്പാടി സ്വദേശി ഇടിമാലിൽ സ്റ്റെഫിന്റെ വാടകവീട്ടിലെത്തിയ ഗവർണർ മാതാപിതാക്കളെയും സഹോദരങ്ങളായ ഫെബിൻ, കെവിൻ എന്നിവരെയും അനുശോചനമറിയിച്ചു. ‌തിരുവനന്തപുരത്തേക്കു മടങ്ങുംവഴി വൈകിട്ട് 6ന് ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള രാവിലെ 11ന് ഇത്തിത്താനം കിഴക്കേടത്ത് വീട്ടിൽ പി.ശ്രീഹരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.