അറവുശാലയിൽനിന്ന് മലിനജലംപുറത്തേക്ക് ഒഴുക്കുന്നതായി പരാതി
എരുമേലി ∙ നേർച്ചപ്പാറ കവുങ്ങുംകുഴി റോഡിലെ അറവുശാലയിൽ നിന്നുള്ള മലിനജലം പരിസര മലിനീകരണത്തിനു കാരണമാകുന്നതായി പരാതി.രക്തം കലർന്ന ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതുമൂലം രൂക്ഷഗന്ധവും ഈച്ചശല്യവും തെരുവുനായ്ക്കളുടെ ശല്യവും ഉണ്ടാകുന്നതായാണു നാട്ടുകാരുടെ പരാതി.

എരുമേലി ∙ നേർച്ചപ്പാറ കവുങ്ങുംകുഴി റോഡിലെ അറവുശാലയിൽ നിന്നുള്ള മലിനജലം പരിസര മലിനീകരണത്തിനു കാരണമാകുന്നതായി പരാതി. രക്തം കലർന്ന ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതുമൂലം രൂക്ഷഗന്ധവും ഈച്ചശല്യവും തെരുവുനായ്ക്കളുടെ ശല്യവും ഉണ്ടാകുന്നതായാണു നാട്ടുകാരുടെ പരാതി.