ഏറ്റുമാനൂർ : കാണക്കാരി ആശുപത്രിപ്പടിക്കു സമീപം നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ഒൻപതരയോടെ ഏറ്റുമാനൂർ –എറണാകുളം റൂട്ടിൽ കാണക്കാരി ആശുപത്രിപ്പടിയിൽ കനറാ ബാങ്കിന് സമീപമായിരുന്നു അപകടം. വളവോടു കൂടിയ ഈ ഭാഗത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ ∙ കാണക്കാരി ആശുപത്രിപ്പടിക്കു സമീപം നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റയാളെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെ ഏറ്റുമാനൂർ –എറണാകുളം റൂട്ടിൽ കാണക്കാരി ആശുപത്രിപ്പടിയിൽ കനറാ ബാങ്കിന് സമീപമായിരുന്നു അപകടം.

വളവോടു കൂടിയ ഈ ഭാഗത്ത് നിയന്ത്രണം വിട്ട കാറുകൾ നേർക്കുനേർ ഇടിച്ചായിരുന്നു അപകടം.ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻവശം തകർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഏറ്റുമാനൂർ പൊലീസും ചേർന്ന് പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചു. ഏറ്റുമാനൂർ,കുറവലങ്ങാട്  പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള  ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT