കോണത്താറ്റ്പാലം പ്രവേശനപാത നിർമാണം പുനരാരംഭിച്ചു
കുമരകം ∙ 3 കോടി രൂപ കുടിശിക നൽകാത്തതിനെത്തുടർന്നു നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ച കോണത്താറ്റ് പാലത്തിന്റെ പ്രവേശനപാതയുടെ പണി പുനരാരംഭിച്ചു.നൽകാനുള്ള തുകയുടെ പകുതിയിലേറെ തുക കരാറുകാരനു നൽകിയാണു നിലവിൽ ജോലി ചെയ്യിക്കുന്നത്. ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിനു മുൻപ് കുടിശിക

കുമരകം ∙ 3 കോടി രൂപ കുടിശിക നൽകാത്തതിനെത്തുടർന്നു നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ച കോണത്താറ്റ് പാലത്തിന്റെ പ്രവേശനപാതയുടെ പണി പുനരാരംഭിച്ചു. നൽകാനുള്ള തുകയുടെ പകുതിയിലേറെ തുക കരാറുകാരനു നൽകിയാണു നിലവിൽ ജോലി ചെയ്യിക്കുന്നത്. ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിനു മുൻപ് കുടിശിക തീർത്തു നൽകിയാൽ മാത്രമേ ജോലികൾ തുടരുകയുള്ളൂ എന്നും പണം മുടങ്ങാതെ നൽകിയാൽ നിർമാണം ഒരു ഘട്ടത്തിൽ പോലും നിർത്താതെ വേഗം തീർക്കുമെന്നും കരാറുകാരൻ അധികൃതരെ അറിയിച്ചു. ഇരുകരകളിലെ പ്രവേശനപാതയുടെ നിർമാണ ജോലികൾ നടക്കുന്നതിനിടെയാണു പണി നിലച്ചത്. പടിഞ്ഞാറേക്കരയിലെ നിർമാണ ജോലിയാണു കഴിഞ്ഞ ദിവസം ആരംഭിച്ചത്. പാലം പണി തീരാത്തതിനാൽ ഒന്നര വർഷത്തിലേറെയായി ജനം ദുരിതം അനുഭവിക്കുകയാണ്.