കണ്ടത് ബണ്ടിയേയോ? മുങ്ങുന്നിടത്തു പൊങ്ങുന്ന ആളല്ല ബണ്ടി ചോർ; കരുതിയിരിക്കാൻ അഭ്യർഥിച്ച് പൊലീസ്
കോട്ടയം ∙ ആലപ്പുഴയിലെ ബാറിൽ എത്തിയതു ഡൽഹി സ്വദേശിയായ കുപ്രസിദ്ധ മോഷ്‌ടാവ് ‘ബണ്ടി ചോർ’ എന്ന ദേവീന്ദർ സിങ് ആണോ എന്ന് ഉറപ്പില്ലെങ്കിലും കരുതിരിക്കാൻ കോട്ടയംകാരോടും പൊലീസിന്റെ അഭ്യർഥന. മുങ്ങുന്നിടത്തു പൊങ്ങുന്ന ആളല്ല ബണ്ടി ചോർ എന്നതിനാലാണു കോട്ടയവും കരുതിയിരിക്കാൻ പറയാൻ കാരണം. ഡൽഹി, മുംബൈ, ബെംഗളൂരു,

കോട്ടയം ∙ ആലപ്പുഴയിലെ ബാറിൽ എത്തിയതു ഡൽഹി സ്വദേശിയായ കുപ്രസിദ്ധ മോഷ്‌ടാവ് ‘ബണ്ടി ചോർ’ എന്ന ദേവീന്ദർ സിങ് ആണോ എന്ന് ഉറപ്പില്ലെങ്കിലും കരുതിരിക്കാൻ കോട്ടയംകാരോടും പൊലീസിന്റെ അഭ്യർഥന. മുങ്ങുന്നിടത്തു പൊങ്ങുന്ന ആളല്ല ബണ്ടി ചോർ എന്നതിനാലാണു കോട്ടയവും കരുതിയിരിക്കാൻ പറയാൻ കാരണം. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം എന്നിവയടക്കം വൻനഗരങ്ങളിലായി അഞ്ഞൂറോളം കേസുകളിൽ പ്രതിയാണ്.
വർഷങ്ങളോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നേരത്തേ മോഷണം അവസാനിപ്പിച്ച് ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയെങ്കിലും വീണ്ടും മോഷണത്തിലേക്കു തിരിയുകയായിരുന്നു. മഴക്കാലം കൂടിയായതിനാൽ ബണ്ടിചോറിനെ കൂടുതൽ കരുതിയിരിക്കണമെന്നാണു പൊലീസിന്റെ നിർദേശം.