ഇരുമ്പ് തോറ്റിടത്ത് ഈറ; വിദ്യാർഥികളുടെ സുരക്ഷ അപകടത്തിൽ
എരുമേലി ∙ മൂക്കൻപെട്ടി കോസ്‌വേയിൽ ഇരുമ്പുസംരക്ഷണ വേലി ഒലിച്ചു പോയ സ്ഥലത്ത് ഈറ കൊണ്ടു താൽക്കാലിക വേലി സ്ഥാപിച്ചു. കനത്ത മഴയെ തുടർന്ന് ആറ്റിലെ ജലനിരപ്പ് ഉയരുകയും ഏതു സമയവും മൂക്കൻപെട്ടി കോസ്‌വേയിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണു വേലി ഒലിച്ചു പോയ സ്ഥലത്ത് ഈറ കൊണ്ട് താൽക്കാലിക വേലി

എരുമേലി ∙ മൂക്കൻപെട്ടി കോസ്‌വേയിൽ ഇരുമ്പുസംരക്ഷണ വേലി ഒലിച്ചു പോയ സ്ഥലത്ത് ഈറ കൊണ്ടു താൽക്കാലിക വേലി സ്ഥാപിച്ചു. കനത്ത മഴയെ തുടർന്ന് ആറ്റിലെ ജലനിരപ്പ് ഉയരുകയും ഏതു സമയവും മൂക്കൻപെട്ടി കോസ്‌വേയിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണു വേലി ഒലിച്ചു പോയ സ്ഥലത്ത് ഈറ കൊണ്ട് താൽക്കാലിക വേലി സ്ഥാപിച്ചത്. ഇത് റിബൺ കൊണ്ടാണു കെട്ടി നിർത്തിയിരിക്കുന്നത്. സ്കൂൾ കുട്ടികളടക്കം കടന്നുപോകുന്ന പാലത്തിൽ ഈറക്കമ്പുകൊണ്ടു സംരക്ഷണ വേലി അപകടമാണെന്നും സുരക്ഷിതമായ സംരക്ഷണ വേലി സ്ഥാപിക്കണം എന്നുമാണു നാട്ടുകാരുടെ ആവശ്യം.