കോട്ടയം∙ ജോസഫ് എം. പുതുശ്ശേരിയുടെ 5–ാമത്തെ പുസ്തകം ‘വോക്സ് പോപ്പുലി’ പ്രകാശനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസന അധ്യക്ഷൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. 30 ലേഖനങ്ങളും ഉമ്മൻ ചാണ്ടി അനുസ്മരണവും ചേർന്ന പുസ്തകം, ഉമ്മൻ ചാണ്ടിക്കാണ് സമർപ്പിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീനിയർ ലീഡേഴ്സ് ഫോറം കൺവീനർ ബി.രാജീവ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.സി.ജോസഫ്, ജോസഫ് എം. പുതുശ്ശേരി, എം.മുരളി, അഡ്വ. ടി.പി.എം.ഇബ്രാഹിം ഖാൻ, ജി.രാമൻ നായർ, മാത്യു ശങ്കരത്തിൽ, പി.എ.അലക്സാണ്ടർ, കെ.എഫ്.ജോർജ്, ഡോ. ജോർജ് ചാക്കച്ചേരി, കവിയൂർ ബാബു, ലിസമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.