വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് ജനറൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി
ചങ്ങനാശേരി∙ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. മാടപ്പള്ളി സ്വദേശി അഭിജിത്തിനാണ് (27) ചികിത്സ നിഷേധിച്ചത്. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർചികിത്സയ്ക്ക് ജനറൽ ആശുപത്രിയിലേക്കാണ് റഫർ ചെയ്തത്. എന്നാൽ ഓർത്തോ വിഭാഗം ഡോക്ടറില്ലെന്ന്

ചങ്ങനാശേരി∙ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. മാടപ്പള്ളി സ്വദേശി അഭിജിത്തിനാണ് (27) ചികിത്സ നിഷേധിച്ചത്. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർചികിത്സയ്ക്ക് ജനറൽ ആശുപത്രിയിലേക്കാണ് റഫർ ചെയ്തത്. എന്നാൽ ഓർത്തോ വിഭാഗം ഡോക്ടറില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. ഇതുകാരണം ദിവസവും എടുക്കേണ്ട കുത്തിവയ്പ്പും മുറിവിന്റെ മാറ്റിക്കെട്ടലും ഉൾപ്പെടെ നടത്താൻ കഴിയുന്നില്ല. അപകടത്തിൽ അഭിജിത്തിന്റെ കാലിനും കൈയ്ക്കും പൊട്ടലേറ്റിരുന്നു.