കോട്ടയം ∙ വർക്ക് ഷോപ്പിനുള്ളിൽ ജീപ്പ് തീ പിടിച്ച് നശിച്ചു. മൂലേടം കൊല്ലാട് കുന്നമ്പള്ളി കുറ്റിയിൽ സിബി കുര്യന്റെ വീട്ടുമുറ്റത്തെ വർക്ക്ഷോപ്പിലാണ ് അപായം.അറ്റകുറ്റപ്പണിക്കായി എത്തിച്ചതാണ്. ഓട്ടോറിക്ഷയും ഭാഗികമായി കത്തി. ഇന്നലെ രാവിലെ 10.15നാണു സംഭവം. ഈ സമയം സിബിയും കുടുംബാംഗങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വർക്ക് ഷോപ്പിനുള്ളിൽ ജീപ്പ് തീ പിടിച്ച് നശിച്ചു. മൂലേടം കൊല്ലാട് കുന്നമ്പള്ളി കുറ്റിയിൽ സിബി കുര്യന്റെ വീട്ടുമുറ്റത്തെ വർക്ക്ഷോപ്പിലാണ ് അപായം. അറ്റകുറ്റപ്പണിക്കായി എത്തിച്ചതാണ്.  ഓട്ടോറിക്ഷയും ഭാഗികമായി കത്തി. ഇന്നലെ രാവിലെ 10.15നാണു സംഭവം. ഈ സമയം സിബിയും കുടുംബാംഗങ്ങളും വീട്ടിലില്ലായിരുന്നു. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സേനയുടെ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടിച്ചത് എങ്ങനെയെന്ന് കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.