അരുവിത്തുറ കോളജിൽ പിയർ ടീച്ചിങ് പരിശീലനം
അരുവിത്തുറ∙ അരുവിത്തുറ കോളജിൽ പിയർ ടീച്ചിങ് പരിശീലനം നടന്നു. വിദ്യാർഥികളിലെ അദ്ധ്യാപക അഭിരുചി തിരിച്ചറിഞ്ഞ് കലാലയത്തിൽ സഹ അദ്ധ്യയനത്തിന്റെ സാധ്യതകളെ ഫലപ്രദമായി നടപ്പിലാക്കിയ പിയർ ടീച്ചിങ്ങ് പദ്ധതിയുടെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ്ജസ്സ് കോളജിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ

അരുവിത്തുറ∙ അരുവിത്തുറ കോളജിൽ പിയർ ടീച്ചിങ് പരിശീലനം നടന്നു. വിദ്യാർഥികളിലെ അദ്ധ്യാപക അഭിരുചി തിരിച്ചറിഞ്ഞ് കലാലയത്തിൽ സഹ അദ്ധ്യയനത്തിന്റെ സാധ്യതകളെ ഫലപ്രദമായി നടപ്പിലാക്കിയ പിയർ ടീച്ചിങ്ങ് പദ്ധതിയുടെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ്ജസ്സ് കോളജിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരാറ്റുപേട്ട ബി. എഡ് കോളജ് കൊമേഴ്സ് വിഭാഗം അദ്ധ്യാപിക ഡോ.സി.ജി. ബീന പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ കോളജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട്, കോമേഴ്സ് വിഭാഗം മേധാവി പി. സി. അനീഷ്, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ ഫർഹാനാ തുടങ്ങിയവർ സംസാരിച്ചു.