ചങ്ങനാശേരി∙ പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മരിച്ച കുരിശുംമൂട് പുതുപ്പുരക്കൽ ഫിയോണ ജോസ് ( 19) ന്റെ സംസ്കാരം ശനിയാഴ്ച നടക്കും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. വൈകുന്നേരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി∙ പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മരിച്ച കുരിശുംമൂട് പുതുപ്പുരക്കൽ ഫിയോണ ജോസ് ( 19) ന്റെ സംസ്കാരം ശനിയാഴ്ച നടക്കും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. വൈകുന്നേരം മൂന്ന് മണിക്ക് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT