ജലനിധി പൈപ്പ് പൊട്ടി; റോഡിൽ ഗർത്തം, ഉദ്യോഗസ്ഥർ ഈ വഴി വരുന്നേയില്ല
മാലം ∙ പരാതി നൽകിയിട്ട് ഒരാഴ്ച പിന്നിടുന്നു, വരാം വരാമെന്ന വാഗ്ദാനമല്ലാതെ ഉദ്യോഗസ്ഥർ സ്ഥലത്തേക്കു തിരിഞ്ഞുനോക്കാൻ പോലും തയാറായിട്ടില്ല. മാലം പാലം - മൗണ്ട് മേരി സ്കൂൾ റോഡിൽ ജലനിധി പൈപ്പ് പൊട്ടിയതിനെക്കുറിച്ചുള്ള നാട്ടുകാരുടെ പ്രതികരണമാണ്. മണർകാട് പഞ്ചായത്തിലെ 5ാം വാർഡിൽ സ്ഥിതി ചെയ്യുന്ന റോഡിൽ മാലം

മാലം ∙ പരാതി നൽകിയിട്ട് ഒരാഴ്ച പിന്നിടുന്നു, വരാം വരാമെന്ന വാഗ്ദാനമല്ലാതെ ഉദ്യോഗസ്ഥർ സ്ഥലത്തേക്കു തിരിഞ്ഞുനോക്കാൻ പോലും തയാറായിട്ടില്ല. മാലം പാലം - മൗണ്ട് മേരി സ്കൂൾ റോഡിൽ ജലനിധി പൈപ്പ് പൊട്ടിയതിനെക്കുറിച്ചുള്ള നാട്ടുകാരുടെ പ്രതികരണമാണ്. മണർകാട് പഞ്ചായത്തിലെ 5ാം വാർഡിൽ സ്ഥിതി ചെയ്യുന്ന റോഡിൽ മാലം പാലത്തിനു സമീപം സ്കൂളിലേക്കും വരുന്ന വാഹനങ്ങൾ ദിവസവും പോകുന്ന റോഡിനു സമീപത്താണ് പൈപ്പ് പൊട്ടിയത്.
ഇതേത്തുടർന്നു റോഡിനു സമീപം ഗർത്തം രൂപപ്പെട്ടു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അവശേഷിക്കുന്നത് വരാമെന്ന വാഗ്ദാനം മാത്രം. ഒരാഴ്ചയ്ക്കിടെ അപകടം പതിവായിട്ടുണ്ട്. നിലവിൽ ഗർത്തത്തിൽ കല്ലുകളും കമ്പുകളുമിട്ട് താൽക്കാലിക സുരക്ഷ സംവിധാനം നാട്ടുകാർ ഒരുക്കി. പക്ഷേ ജലം പാഴാകുന്നു. നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.