ചാർലി ഐസക് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ്
മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായി ചാർലി ഐസക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിട്ടു നിന്നതിനാൽഎതിരില്ലാതെ യാണ് ചാർലി തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസിൽ നിന്നാണ് ചാർലി പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ കേരള കോൺഗ്രസ് എമ്മിൽ ചേർന്ന്

കോട്ടയം∙ മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായി ചാർലി ഐസക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ നിന്ന് എൽഡിഎഫ് വിട്ടുനിന്നതിനാൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസിൽ നിന്നാണ് ചാർലി പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, കേരള കോൺഗ്രസ് എമ്മിൽ ചേർന്ന് എൽഡിഎഫിനൊപ്പം ആയതോടെ കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വം ചാർലിയെ പ്രസിഡന്റ് ആക്കുന്നതിനെ എതിർത്തെങ്കിലും കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചു.
ഇതിനിടെ കേരള കോൺഗ്രസ് ഷാന്റിമോൾ സാമിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറി ചാർലിക്കു പിന്തുണ അറിയിച്ചു. വോട്ടെടുപ്പിന്റെ സമയമായതോടെ എൽഡിഎഫ് വിട്ടുനിൽക്കുകയും ചെയ്തു. ഇതോടെ ചാർലി ഐസക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.