നടപ്പാത: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! കാലിൽ ചുറ്റാം, ഇഴജന്തുക്കൾ
കടുത്തുരുത്തി ∙ വലിയ പാലത്തിലെ നടപ്പാതയിലൂടെ പോകുന്ന കാൽനടയാത്രക്കാർ സൂക്ഷിക്കുക. നിങ്ങൾക്ക് ഇഴജന്തുക്കളുടെ കടിയേൽക്കാതിരുന്നാൽ ഭാഗ്യം. നടപ്പാതയുടെ ഇരുവശത്തും കാടു വളർന്നതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. ഇവിടെ സ്ഥാപിച്ച കമ്പിവല വീണു കിടക്കുന്നതിനാൽ യാത്രക്കാരുടെ വസ്ത്രങ്ങൾ കീറുന്നതും

കടുത്തുരുത്തി ∙ വലിയ പാലത്തിലെ നടപ്പാതയിലൂടെ പോകുന്ന കാൽനടയാത്രക്കാർ സൂക്ഷിക്കുക. നിങ്ങൾക്ക് ഇഴജന്തുക്കളുടെ കടിയേൽക്കാതിരുന്നാൽ ഭാഗ്യം. നടപ്പാതയുടെ ഇരുവശത്തും കാടു വളർന്നതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. ഇവിടെ സ്ഥാപിച്ച കമ്പിവല വീണു കിടക്കുന്നതിനാൽ യാത്രക്കാരുടെ വസ്ത്രങ്ങൾ കീറുന്നതും മുറിവേൽക്കുന്നതും പതിവായിരിക്കുകയാണ്. ഇരുട്ടു വീഴുന്നതോടെ ഇതിലെ നടക്കാൻ പലരും ഭയപ്പെടുന്നു. ഈ ഭാഗത്തു വെളിച്ചവും കുറവാണ്. നടപ്പാതയിലെ കാടു തെളിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണു പരാതി. 30 ലക്ഷം മുടക്കി 4 വർഷം മുൻപാണു തോടുകൾക്ക് അരികിലും വലിയ പാലത്തിന് ഇരുവശത്തും കമ്പിവലയിട്ടത്.