ഇടപ്പാടിയിൽ മണ്ണിടിച്ചിൽ ഭീഷണി
ഉരുളികുന്നം ∙ പൈക തിയറ്റർപ്പടി - ശ്രീകൃഷ്ണ വിലാസം ഭജനമന്ദിരം റോഡിൽ ഇടപ്പാടി കയറ്റത്തിൽ മണ്ണിടിച്ചിൽ ഭീഷണി. ഈ ഭാഗത്ത് റോഡിനു വശത്തെ ഇടിഞ്ഞു വീഴാറായ മൺതിട്ടയാണു യാത്രക്കാർക്ക് ഭീഷണിയായത്. കൽക്കെട്ടില്ലാത്ത തിട്ട മുൻപ് മഴക്കാലത്ത് ചെറിയ തോതിൽ ഇടിഞ്ഞു വീണിട്ടുള്ളതായി നാട്ടുകാർ പറയുന്നു. ഒരു കിലോമീറ്റർ

ഉരുളികുന്നം ∙ പൈക തിയറ്റർപ്പടി - ശ്രീകൃഷ്ണ വിലാസം ഭജനമന്ദിരം റോഡിൽ ഇടപ്പാടി കയറ്റത്തിൽ മണ്ണിടിച്ചിൽ ഭീഷണി. ഈ ഭാഗത്ത് റോഡിനു വശത്തെ ഇടിഞ്ഞു വീഴാറായ മൺതിട്ടയാണു യാത്രക്കാർക്ക് ഭീഷണിയായത്. കൽക്കെട്ടില്ലാത്ത തിട്ട മുൻപ് മഴക്കാലത്ത് ചെറിയ തോതിൽ ഇടിഞ്ഞു വീണിട്ടുള്ളതായി നാട്ടുകാർ പറയുന്നു. ഒരു കിലോമീറ്റർ റോഡിന്റെ നൂറു മീറ്ററിലേറെ ഭാഗത്ത് പത്തടിയിലേറെ ഉയരത്തിലാണ് മൺതിട്ടയുള്ളത്.
ഇവിടെ സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിൽ മണ്ണിടിഞ്ഞ് റോഡിലേക്കു വീഴാനുള്ള സാധ്യതയേറെയാണ്. വീതി കുറഞ്ഞ റോഡിരികിലെ മൺതിട്ട വിദ്യാർഥികളടക്കമുള്ള കാൽനട യാത്രക്കാർക്കും, വാഹന യാത്രക്കാർക്കും അപകട ഭീഷണിയായിരിക്കുകയാണ്. റോഡിന്റെ പല ഭാഗങ്ങളും ടാറിങ് തകർന്നു കിടക്കുന്നതുമൂലം യാത്ര ദുരിതമായി. റോഡിൽ ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.