ഈരാറ്റുപേട്ട ∙ തീക്കോയി വാഗമൺ റോഡിൽ ബസും ജീപ്പും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ പത്തരയോടെ വെള്ളികുളം എട്ടാം മൈലിനു സമീപമായിരുന്നു അപകടം. വാഗമണ്ണിലേക്കു പോകുകയായിരുന്ന എംജി യൂണിവേഴ്സിറ്റിയുടെ ബസും കട്ടപ്പനയിൽ നിന്നു വന്ന ജീപ്പുമാണ് അപകടത്തിൽപെട്ടത്.യൂണിവേഴ്സിറ്റിയിലെ എൻവയൺമെന്റ്ൽ സയൻസ് വിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙ തീക്കോയി വാഗമൺ റോഡിൽ ബസും ജീപ്പും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ പത്തരയോടെ വെള്ളികുളം എട്ടാം മൈലിനു സമീപമായിരുന്നു അപകടം. വാഗമണ്ണിലേക്കു പോകുകയായിരുന്ന എംജി യൂണിവേഴ്സിറ്റിയുടെ ബസും കട്ടപ്പനയിൽ നിന്നു വന്ന ജീപ്പുമാണ് അപകടത്തിൽപെട്ടത്.യൂണിവേഴ്സിറ്റിയിലെ എൻവയൺമെന്റ്ൽ സയൻസ് വിഭാഗം വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. പഠന ഗവേഷണത്തിനായി വാഗമണ്ണിലേക്കു പോകുമ്പോഴായിരുന്നു അപകടം. ബസിലുണ്ടായിരുന്നവർക്കു പരുക്കില്ല. ജീപ്പിന്റെ മുൻവശം തകർന്നു. കട്ടപ്പനയിൽ നിന്നും ഇല്ലിക്കൽകല്ലിലേക്കു പോകുകയായിരുന്ന കോളജ് വിദ്യാർഥികളും അധ്യാപകനുമായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ജീപ്പിലുണ്ടായിരുന്ന 3 വിദ്യാർഥികൾക്കു ചെറിയ പരുക്കേറ്റു.