ഇത്തവണ ആമ്പൽവസന്തകാലത്ത് മലരിക്കലിൽ വന്നാൽ പലതുണ്ട് കാര്യം; കാഴ്ചകൾ കാണാം, ഫോട്ടോയെടുക്കാം, സമ്മാനം നേടാം.മലയാള മനോരമ, പ്രമുഖ ഗൃഹോപകരണ ഷോറൂമായ ഇകെ ഏജൻസീസിന്റെ സഹകരണത്തോടെ മലരിക്കൽ സെൽഫി മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം:എൽഇഡി ടിവി രണ്ടാം സമ്മാനം:വെറ്റ് ഗ്രൈൻഡർ മൂന്നാം സമ്മാനം: ഇൻഡക്‌ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ഇത്തവണ ആമ്പൽവസന്തകാലത്ത് മലരിക്കലിൽ വന്നാൽ പലതുണ്ട് കാര്യം; കാഴ്ചകൾ കാണാം, ഫോട്ടോയെടുക്കാം, സമ്മാനം നേടാം. മലയാള മനോരമ, പ്രമുഖ ഗൃഹോപകരണ ഷോറൂമായ ഇകെ ഏജൻസീസിന്റെ സഹകരണത്തോടെ മലരിക്കൽ സെൽഫി മത്സരം സംഘടിപ്പിക്കുന്നു. 
ഒന്നാം സമ്മാനം: എൽഇഡി ടിവി
രണ്ടാം സമ്മാനം: വെറ്റ് ഗ്രൈൻഡർ
മൂന്നാം സമ്മാനം: ഇൻഡക്‌ഷൻ കുക്കർ

7 പേർക്ക് പ്രോത്സാഹന സമ്മാനമായി ഇലക്ട്രിക് കെറ്റിലും ലഭിക്കും. ചെയ്യേണ്ടത് ഇത്ര മാത്രം 
മലരിക്കലിലെ മനോഹരമായ ആമ്പൽപ്പാടത്തിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കുക. തനിയെയോ ഗ്രൂപ്പായോ സെൽഫിയെടുക്കാം. വള്ളത്തിൽനിന്നും കരയിൽനിന്നുമുള്ള സെൽഫികൾ മത്സരത്തിന് പരിഗണിക്കും. പശ്ചാത്തലത്തിൽ ആമ്പൽപ്പാടത്തിന്റെ കാഴ്ചകൾ ഉണ്ടാകണമെന്ന് മാത്രം. 

ADVERTISEMENT

നിബന്ധനകൾ
സെൽഫിയെടുത്ത ദിവസവും സമയവും ചിത്രത്തിൽ രേഖപ്പെടുത്തണം. ഒരാൾ ഒരു സെൽഫി മാത്രമേ മത്സരത്തിന് അയയ്ക്കാവൂ.  ഒറിജിനൽ ചിത്രങ്ങൾ മാത്രമേ പരിഗണിക്കൂ. എഡിറ്റിങ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ മെച്ചപ്പെടുത്തിയതോ മാറ്റം വരുത്തിയതോ  പരിഗണിക്കില്ല.

പ്രത്യേകം ശ്രദ്ധിക്കുക 
സാഹസികമായി സെൽഫി പരീക്ഷണങ്ങൾ അരുത്. തോണിയിൽ യാത്ര ചെയ്യുമ്പോൾ വള്ളക്കാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.  ചിത്രത്തിന്റെ സാഹസികതയല്ല പുതുമയും മേന്മയുമാണ് സമ്മാനം നിർണയിക്കുമ്പോൾ പരിഗണിക്കുക.
∙ സെപ്റ്റംബർ 16 വരെ ചിത്രങ്ങൾ അയയ്ക്കാം. 

English Summary:

When it comes to Malarikal, there are many things; You can see the sights, take photos and win prizes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT