കോട്ടയം∙ വിജയപുരം പഞ്ചായത്തിന്റെയും തേമ്പ്രവാൽ റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ എസ്എച്ച് മെഡിക്കൽ സെന്റർ, അഗർവാൾ ഐ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോട സൗജന്യ ആരോഗ്യപരിശോധനയും നേത്ര - രോഗനിർണയവും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി അധ്യക്ഷത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ വിജയപുരം പഞ്ചായത്തിന്റെയും തേമ്പ്രവാൽ റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ എസ്എച്ച് മെഡിക്കൽ സെന്റർ, അഗർവാൾ ഐ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോട സൗജന്യ ആരോഗ്യപരിശോധനയും നേത്ര - രോഗനിർണയവും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി അധ്യക്ഷത വഹിച്ചു. 

റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.പി.എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മിഥുൻ ജി. തോമസ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ലിബി ജോസ് ഫിലിപ്പ്, പ്രോഗ്രാം കോഡിനേറ്റർ റെൻജി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാരിന്റെ പൊലീസ് വിശിഷ്ട സേവാമെഡൽ ജേതാവ് വി.ബി.അമ്പിളി, മഹാത്മാഗാന്ധി സർവകലാശാല റാങ്ക് ജേതാവ് നന്ദന ജയകുമാർ എന്നിവരെ ആദരിച്ചു.

English Summary:

Vijayapuram Panchayat and Residents Association Host Successful Health Camp