വിരമിക്കുന്ന സ്റ്റേഷൻ ജീവനക്കാരൻ ഷെലീബ് കുമാറിന് സ്നേഹാദരവ് നൽകി യാത്രക്കാർ
ഏറ്റുമാനൂർ ∙ സർവീസിൽ നിന്ന് വിരമിക്കുന്ന സ്റ്റേഷൻ ജീവനക്കാരനായ ഷെലീബ് കുമാറിന് റെയിൽവേ പാസഞ്ചേഴ്സ് കൂട്ടായ്മ യാത്രയയപ്പ് നൽകിയാദരിച്ചു. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുന്നതിൽ മറ്റു ജീവനക്കാർക്ക് ഷെലീബ് മാതൃകയായിരുന്നുവെന്ന് അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ പറഞ്ഞു. അനിൽകുമാർ ആർപ്പുക്കര, അജികുമാർ കടപ്പൂർ എന്നിവർ ചേർന്നു പൊന്നാടയണിയിച്ചു. രജനി സുനിൽ, ആതിര അനിൽ എന്നിവർ ചേർന്ന് യാത്രക്കാർക്ക് വേണ്ടി സ്മരണിക നൽകി.

യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യദു കൃഷ്ണ, ഗോകുൽ, ലെനിൻ കൈലാസ് അടക്കം നിരവധി യാത്രക്കാർ പങ്കെടുത്തു. സ്റ്റേഷന്റെ സമഗ്ര വികസനത്തിന് ഇത്തരം കൂട്ടായ്മകൾ മികച്ച ഫലം നൽകുമെന്ന് മറുപടി പ്രസംഗത്തിൽ ഷെലീബ് കുമാർ പറഞ്ഞു.