കോട്ടയം ∙ പുതുവേലി കാഞ്ഞിരമലയിൽ ഓട്ടത്തിനിടെ ടോറസ് ലോറി കത്തി. പൂവക്കുളത്തുനിന്ന് ക്വാറി വേസ്റ്റുമായി ആലപ്പുഴയിലേക്ക് പോകുമ്പോൾ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ലോറിയിൽ നിന്ന് പുക വന്നതിനെ തുടർന്ന് ഡ്രൈവർ അഖിൽ വാഹനത്തിൽ നിന്ന് വെളിയിലിറങ്ങിയതും ലോറിയുടെ മുൻഭാഗം കത്താൻ തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർന്ന് കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ശ്യാം മോഹൻ, ജിയാജി കെ ബാബു, അനൂപ് കൃഷ്ണ, ജിനേഷ്, അരുൺ മോഹൻ, ബേബി, ജയകുമാർ, അബ്രാഹം, ജയിംസ് തോമസ് എന്നിവർ ചേർന്ന് തീയണച്ചു. തിരുവാർപ്പ് സ്വദേശി കൃഷ്ണാലയം കെ.ആർ. അനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ലോറി.

English Summary:

A lorry carrying quarry waste caught fire in Kanjirmala, Kottayam, Kerala. The driver managed to escape without injuries. Firefighters swiftly extinguished the fire, preventing further damage.