വൈഡബ്ല്യുസിഎ നേതൃത്വ പരിശീലന പരിപാടി നടത്തി
കോട്ടയം∙ നാഷണൽ വൈഡബ്ല്യുസിഎയുടെ ആഭിമുഖ്യത്തിൽ വൈഡബ്ല്യുസിഎ കളത്തിപ്പടിയും സിഎംഎസ് കോളജ് വിമെൻസ് സ്റ്റഡി സെന്ററുമായി ചേർന്ന് ഓഗസ്റ്റ് 29,.30 തീയതികളിലായി സിഎംഎസ് കോളജിൽ ഒരു നേതൃത്വ പരിശീലന പരിപാടി നടത്തി. 'Rise Up: Young womens Leadership and Advocacy' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശീലന കളരിയിൽ കോളജിലെ 60 വിദ്യാർഥികൾ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ ഏയ്ഞ്ചല ലെയ എൽഡൺ പരിശീലന കളരിക്ക് നേതൃത്വം നൽകി.

കോട്ടയം∙ നാഷണൽ വൈഡബ്ല്യുസിഎയുടെ ആഭിമുഖ്യത്തിൽ വൈഡബ്ല്യുസിഎ കളത്തിപ്പടിയും സിഎംഎസ് കോളജ് വിമെൻസ് സ്റ്റഡി സെന്ററുമായി ചേർന്ന് ഓഗസ്റ്റ് 29,.30 തീയതികളിലായി സിഎംഎസ് കോളജിൽ ഒരു നേതൃത്വ പരിശീലന പരിപാടി നടത്തി. 'Rise Up: Young womens Leadership and Advocacy' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശീലന കളരിയിൽ കോളജിലെ 60 വിദ്യാർഥികൾ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ ഏയ്ഞ്ചല ലെയ എൽഡൺ പരിശീലന കളരിക്ക് നേതൃത്വം നൽകി. പെൺകുട്ടികൾക്കും സ്ത്രീകൾക്കും 'ഗോൾ 35' എന്ന വൈഡബ്ല്യുസിഎ വിഭാവനം ചെയ്ത ലക്ഷ്യത്തെ മുൻനിർത്തി അവതരിപ്പിച്ച സംരംഭത്തിൽ സ്ത്രീകളുടെ സാന്നിധ്യവും സമൂഹത്തിൽ സ്ത്രീകൾ ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന സംവാദങ്ങളും ചർച്ചകളും ഉൾപ്പെടുത്തിയിരുന്നു.