കോട്ടയം∙ ഓണത്തോട് അനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ വച്ച് ബ്ലിസ് ഫെർട്ടിലിറ്റി സെൻററും, മനോരമ ക്വിക്ക്കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ തിരുവാതിര മത്സരം സെപ്റ്റംബർ 11ന് രാവിലെ 9 മണി മുതൽ ആറുമണിവരെ നടക്കും. എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കോളജ് വിദ്യാർഥിനികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ഓണത്തോട് അനുബന്ധിച്ച്  കോട്ടയം മാമൻ മാപ്പിള ഹാളിൽ വച്ച് ബ്ലിസ് ഫെർട്ടിലിറ്റി സെൻററും, മനോരമ ക്വിക്ക്കേരളയും ചേർന്ന്  സംഘടിപ്പിക്കുന്ന മെഗാ തിരുവാതിര മത്സരം സെപ്റ്റംബർ 11ന് രാവിലെ 9 മണി മുതൽ ആറുമണിവരെ നടക്കും.  എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കോളജ് വിദ്യാർഥിനികൾ പങ്കെടുക്കും. മെഗാ തിരുവാതിരയുടെ മുഖ്യപ്രയോജകരായ ബ്ലിസ് ഫെർട്ടിലിറ്റി സെൻറർനോടൊപ്പം ക്യാൻ അപ്പ്രൂവ് എബ്രോഡ് കൺസൾട്ടൻസിയുടെയും എസ്എച് മെഡിക്കൽ സെന്ററിന്റെയും ക്രൈസ്  ബിസ്കറ്റ്സിന്റെയും സഹകരണത്തോടെയാണ് മത്സരം നടത്തപ്പെടുന്നത്.  ഒന്നാം സ്ഥാനം നേടുന്നവർക്ക് 30000 രൂപയും, രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 20000 രൂപയും, മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 10000 രൂപയും ആണ് സമ്മാനം.

English Summary:

Experience the grace and energy of Thiruvathira at the Mega Thiruvathira Competition, organized by Bliss Fertility Center and Manorama Quickerala. College teams will compete for exciting prizes on September 11th at Mammen Mappillai Hall, Kottayam.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT