കോട്ടയം ∙ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ സെപ്റ്റംബർ 6നും 7 നും നടത്തിയ സംസ്ഥാനതല സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൻഡ് മാസ്റ്റേഴ്സ് (പുരുഷ-വനിത) ക്ലാസ്സിക്‌ ബെഞ്ച്പ്രസ്സ് മത്സരത്തിൽ കോട്ടയം കളത്തിപ്പടി സോളമൻസ് ജിമ്മിലെ അംഗങ്ങൾക്ക് 4 മെഡലുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ സെപ്റ്റംബർ 6നും 7 നും നടത്തിയ സംസ്ഥാനതല സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൻഡ് മാസ്റ്റേഴ്സ് (പുരുഷ-വനിത) ക്ലാസ്സിക്‌ ബെഞ്ച്പ്രസ്സ് മത്സരത്തിൽ കോട്ടയം കളത്തിപ്പടി സോളമൻസ് ജിമ്മിലെ അംഗങ്ങൾക്ക് 4 മെഡലുകൾ. 

മാസ്റ്റർ 3-ൽ 93 കിലോ വിഭാഗത്തിൽ അയർക്കുന്നം തുണ്ടത്തിൽ ടി.കെ. എബ്രഹാം (തുണ്ടത്തിൽ കൺസ്ട്രക്‌ഷൻ ഉടമ) മൂന്നാം സ്ഥാനം നേടി വെങ്കലമെഡൽ കരസ്ഥമാക്കി. സീനിയർ (വനിത) 63 കിലോ വിഭാഗത്തിൽ പത്തനംതിട്ട റാന്നി പെരുനാട് മാടമൺ ജയവിലാസത്തിൽ അരുണിമ ജയനും (അസിസ്റ്റന്റ് പ്രൊഡ്യൂസർ, മനോരമ ഓൺലൈൻ), മാസ്റ്റർ 2–ൽ 93 കിലോ വിഭാഗത്തിൽ അരീപ്പറമ്പ് ആലക്കപ്പറമ്പിൽ വർഗീസ് പി.ഐയും രണ്ടാം സ്ഥാനം നേടി വെള്ളിമെഡൽ കരസ്ഥമാക്കി. മാസ്റ്റർ 2-ൽ 105 കിലോ വിഭാഗത്തിൽ സോളമൻസ് ജിം പരിശീലകനും ഉടമയുമായ സോളമൻ തോമസ് ഒന്നാം സ്ഥാനം നേടി സ്വർണമെഡൽ കരസ്ഥമാക്കി.

English Summary:

Powerlifters from Solomon's Gym, Kottayam, displayed exceptional strength and skill at the Kerala State Powerlifting Championship, securing one gold, two silver, and one bronze medal.