കോട്ടയം∙ റോട്ടറി ക്ലബ് കോട്ടയം ഈസ്റ്റിന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ ഡിജിറ്റൽ സൈന്‍ ബോർഡും വാട്ടർ പ്യൂരിഫയറും ഫുഡ് വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചു. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാഥിതിയായി. റോട്ടറി ക്ലബ് കോട്ടയം ഈസ്റ്റ് പ്രസിഡന്റ് വത്സല വേണുഗോപാല്‍ സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.ശാന്തി, ആർഎംഒ ഡോ. ആഷ നായർ എന്നിവർ പ്രസംഗിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

The District Hospital in Kottayam received generous donations from the Rotary Club of Kottayam East, including a digital signboard for improved communication, a water purifier for clean drinking water access, and food waste bins to promote environmental sustainability.