കോട്ടയം: റോഡരികിലെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നട്ടശേരി വട്ടമൂട് അയ്മനത്ത് ചിററോഡരികിലെ കുഴിയിൽ മുണ്ടും ഷർട്ടും ധരിച്ച കമഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. മാലിന്യം തള്ളുന്ന കുഴിയിൽ നിന്നും അതിരൂക്ഷമായ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ റോഡരികിലെ കുഴിയിൽ  അജ്ഞാത മൃതദേഹം കണ്ടെത്തി.  നട്ടശേരി വട്ടമൂട്  അയ്മനത്ത് ചിററോഡരികിലെ കുഴിയിൽ മുണ്ടും ഷർട്ടും ധരിച്ച് കമഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. മാലിന്യം തള്ളുന്ന കുഴിയിൽ നിന്നും അതിരൂക്ഷമായ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം കോട്ടയം ഈസ്റ്റ് പൊലീസിനെയും പഞ്ചായത്ത് അംഗത്തെയും അറിയിച്ചു. കോട്ടയം ഈസ്റ്റ്  സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary:

An unidentified body was found in a roadside pit near Aymanam Chira road in Vattamood, Kottayam.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT