വെള്ളം നിർക്കുന്നതിനായി നിർമ്മിച്ച 10 താഴ്ചയുള്ള ടാങ്കിൽ പെയിന്റും ടിന്നറും അടിക്കുന്നതിനിടയിൽ അന്യസംസ്ഥാന തൊഴിലാളി ബോധ രഹിതനായി. പാമ്പാടി അഗ്നി രക്ഷ സേനയെത്തി ബ്രീത്തിങ് അപരന്റ്സ് ഉപയോഗിച്ച് ഇറങ്ങി റോപ്പിൽ കെട്ടി ആളെ പുറത്തിറക്കി. മദ്യപ്രദേശ് മൻലാ സ്വദേശി രാകേഷ് (26) ആണ് മാൻ ഹോളിൽ കുടുങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി∙ മാൻ ഹോളിൽ കുടുങ്ങിയ അന്യസംസ്‌ഥാന തൊഴിലാളിയായ യുവാവിന് രക്ഷകരായി പാമ്പാടി അഗ്നിരക്ഷാ സേന. ഇന്ന് വൈകിട്ട് 4 ന് ആയിരുന്നു സംഭവം. നുള്ളൂറ് എട്ടാത് തോട്ടപ്പള്ളി കോന്നാനിക്കൽ ജോമോൻ തോമസിന്റെ വീട്ടിലെ കോൺക്രീറ്റ് ടാങ്കിന്റെ മാൻ ഹോളിലാണ് യുവാവ് ബോധരഹിതനായി കുടുങ്ങിയത്. മധ്യപ്രദേശിലെ മനി‌ല സ്വദേശിയായ രാമകഷ് 29 ആണ് കുടുങ്ങിയത്. വെള്ളം നിറക്കുന്നതിനായി നിർമിച്ചു കൊണ്ടിരുന്ന പത്ത് അടി നീളവും, വീതിയും താഴ്‌ചയുമുള്ള ടാങ്കിൽ ഇറങ്ങി അതിലെ രണ്ട് അടി നീളവും, വീതിയുമുള്ള മാൻഹോളിൽ പെയിന്റും ടിന്നറും അടിക്കുകയായിരുന്നു യുവാവ്. ഇതിനിടയിൽ ടർപ്പനോട് സാമ്യമുള്ള ഗന്ധം ശ്വസിക്കുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടൻ പാമ്പാടി അഗ്നി രക്ഷാ സേന സ്‌ഥലത്ത് എത്തുകയും ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ കെ ആർ അർജുൻ ബ്രീത്തിങ് അപാരൻ്റസ് ഉപയോഗിച്ച് ടാങ്കിൽ ഇറങ്ങി റോപ്പിൽ യുവാവിനെ പുറത്തെത്തിക്കുകയുമായിരുന്നു. തുടർന്നു യുവാവിനെ പാമ്പാടി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

In a race against time, the Pambady Fire and Rescue Services successfully rescued an unconscious worker trapped inside a 10-feet-deep water tank.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT