കുമരകം ∙ കാർഷിക പ്രവർത്തനങ്ങൾക്കു വിഘാതമാകാത്ത ഉത്തരവാദിത്ത വിനോദസഞ്ചാരം വിജയകരമായി നടപ്പാക്കുന്ന കുമരകത്തിന് വീണ്ടും ദേശീയ പുരസ്കാരം. ലോക വിനോദ സഞ്ചാരദിനത്തോട് അനുബന്ധിച്ചു കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം പ്രഖ്യാപിച്ച മികച്ച അഗ്രി ടൂറിസം വില്ലേജ് പുരസ്കാരമാണു കുമരകത്തെ തേടിയെത്തിയത്. രാജ്യാന്തര–

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ കാർഷിക പ്രവർത്തനങ്ങൾക്കു വിഘാതമാകാത്ത ഉത്തരവാദിത്ത വിനോദസഞ്ചാരം വിജയകരമായി നടപ്പാക്കുന്ന കുമരകത്തിന് വീണ്ടും ദേശീയ പുരസ്കാരം. ലോക വിനോദ സഞ്ചാരദിനത്തോട് അനുബന്ധിച്ചു കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം പ്രഖ്യാപിച്ച മികച്ച അഗ്രി ടൂറിസം വില്ലേജ് പുരസ്കാരമാണു കുമരകത്തെ തേടിയെത്തിയത്. രാജ്യാന്തര– ദേശീയ പുരസ്കാരങ്ങളിൽ കുമരകത്തിന് ഒരു പൊൻതൂവൽ കൂടി. ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയും പഞ്ചായത്തും ചേർന്നു നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിൽ അധിഷ്ഠിതമായ കാർഷിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ പരിഗണിച്ചാണു പുരസ്കാരം.

കുമരകത്തിന്റെ നേട്ടത്തിനു പിന്നിലെന്ത്
∙ വിനോദ സഞ്ചാരികൾക്കു ആസ്വദിക്കാവുന്ന ടൂർ പാക്കേജുകളാക്കിയ കാർഷിക പ്രവർത്തനങ്ങൾ.
∙ ഫാമിങ്–ഫിഷിങ് എക്സ്പീരിയൻസ്, എ ഡേ വിത്ത് ഫാർമർ തുടങ്ങിയ നിരവധി പദ്ധതികൾ.
∙ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ വിവിധ പദ്ധതികൾ.
∙ കാർഷിക ഉൽപന്നങ്ങളുടെ വിപണനം റിസോർട്ടുകളുമായി ബന്ധിപ്പിച്ചു നടപ്പാക്കുന്നു.
∙ ഇന്ത്യയിൽ ആദ്യം ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച സ്ഥലം.
∙ പ്രാദേശിക സാമ്പത്തിക വികസനം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നിവയിലൂടെ ഉത്തരവാദിത്ത ടൂറിസത്തെ വളർത്തിയെടുത്ത നാട്.

English Summary:

Kumarakom, Kerala, has been recognized with the "Best Agri Tourism Village" award by the Union Ministry of Tourism on World Tourism Day. The award celebrates Kumarakom's commitment to responsible tourism practices that integrate seamlessly with its vibrant agricultural sector.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT