കുമരകം ∙ ബോട്ട് ജെട്ടി– മുതൽ കായൽ തീരത്തിനടുത്ത് വരെയുള്ള ബോട്ട് ജെട്ടി– സെന്റ് പീറ്റേഴ്സ് റോഡിൽ വാഹനയാത്രക്കാർക്ക് ഒരു സുരക്ഷയുമില്ല. റോഡിന്റെ വടക്കു വശത്ത് കൂടി കായലിലേക്കു തോട് ഒഴുകുന്നു. റോഡിന്റെ തോടിനോട് ചേർന്നുള്ള ഭാഗത്ത് ക്രാഷ് ബാരിയറുകൾ ഇല്ല. റോഡിലെ 4 കലുങ്കുകളുടെ വശങ്ങളിൽ സംരക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ ബോട്ട് ജെട്ടി– മുതൽ കായൽ തീരത്തിനടുത്ത് വരെയുള്ള ബോട്ട് ജെട്ടി– സെന്റ് പീറ്റേഴ്സ് റോഡിൽ വാഹനയാത്രക്കാർക്ക് ഒരു സുരക്ഷയുമില്ല. റോഡിന്റെ വടക്കു വശത്ത് കൂടി കായലിലേക്കു തോട് ഒഴുകുന്നു. റോഡിന്റെ തോടിനോട് ചേർന്നുള്ള ഭാഗത്ത് ക്രാഷ് ബാരിയറുകൾ ഇല്ല. റോഡിലെ 4 കലുങ്കുകളുടെ വശങ്ങളിൽ സംരക്ഷണ ഭിത്തിയുമില്ല.കായൽ തീരത്തെ പ്രധാന റിസോർട്ടുകളിലൊന്നിൽ എത്താനുള്ള വഴികളിൽ ഒന്നാണിത്.

കൂടാതെ ഹൗസ് ബോട്ടിൽ പോകാൻ വിനോദ സഞ്ചാരികളും എത്തുന്നു. ഇത്രയും പ്രധാനപ്പെട്ട ഈ ഇടറോഡിൽ വേണ്ട സുരക്ഷ ഒരുക്കാൻ ടൂറിസം വകുപ്പോ പഞ്ചായത്തോ നടപടി എടുക്കുന്നില്ലെന്നാണു പരാതി. റിസോർട്ടിൽ നിന്നു വരുന്ന വാഹനങ്ങൾ ബോട്ട് ജെട്ടി റോഡിലേക്കു പ്രവേശിക്കുന്നത് വളവ് തിരിഞ്ഞാണ്. വളവിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. വീതി കുറഞ്ഞ റോഡായതിനാൽ വാഹനങ്ങൾക്ക് സൈഡ് നൽകാനും ബുദ്ധിമുട്ടാണ്.

English Summary:

St. Peters Road in Kumarakom, a vital link to resorts and houseboats on the backwaters, lacks crucial safety features like crash barriers and culvert protection, putting motorists and tourists at risk. Local authorities are being urged to address these concerns and implement necessary safety measures.