ഹോളി ഫാമിലി ഹയർസെക്കന്ററി വിദ്യാർഥികൾക്കായി മെന്റെറിംങ്– മാർഗ നിർദേശ ക്ലാസ് നടത്തി
കോട്ടയം ഹോളി ഫാമിലി ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി മെന്റെറിംഗ്– മാർഗ നിർദേശ ക്ലാസ് നടത്തി. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.റ്റി ബാബുരാജ് സെമിനാർ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഒാഫ് തേർഡ് ഏജ്(University of the Third Age) നിർമലൈറ്റ്സ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ.

കോട്ടയം∙ ഹോളി ഫാമിലി ഹയർസെക്കന്ററി വിദ്യാർഥികൾക്കായി മെന്റെറിംങ്–മാർഗ നിർദേശ ക്ലാസ് നടത്തി. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി ബാബുരാജ് സെമിനാർ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഒാഫ് തേർഡ് ഏജ്(University of the Third Age) നിർമലൈറ്റ്സ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.
ഡോ. പി.എം ചാക്കോ, എം.സി.ഫിനോമിന, എം. ആൽഫ്രഡ്, ഡോ. ആനി മാത്യു, വി.എം ബിജു. തുടങ്ങിയവർ സംസാരിച്ചു.സെമിനാറിൽ 30 മെന്റേഴ്സും 300 കുട്ടികളും പങ്കെടുത്തു. ഓരോരുത്തർക്കും അവരുടേതായ ഒരു ദിശാബോധം ഉണ്ട്. അതനുസരിച്ച് മാത്രമേ ഓരോരുത്തരും പ്രവർത്തിക്കുകയുള്ളു. ആ ദിശാബോധത്തെ ശരിയായ വഴിയിലൂടെ തിരിച്ചു വിടുകയാണ് സെമിനാറിന്റെ ലക്ഷ്യം.