കോട്ടയം∙ പെൻഷൻ അനുവദിച്ച പത്രപ്രവർത്തകർക്കു അപേക്ഷ നൽകിയ സമയം മുതലുള്ള കുടിശ്ശിക കൂടി ഉടൻ വിതരണം ചെയ്യണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ്‌ ഡോ. നടുവട്ടം സത്യശീലന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി പേർക്ക് കുടിശ്ശിക ലഭിക്കാനുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂരിൽ നവംബർ 22, 23, 24 തീയതികളിൽ നടക്കുന്ന ഫോറം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ ജില്ലയുടെ ഭാഗത്തുനിന്നുണ്ടാകേണ്ട നടപടികൾ സെക്രട്ടറി ഹക്കിം നട്ടാശ്ശേരി വിശദീകരിച്ചു. മുൻ പ്രസിഡന്റ്‌ തേക്കിൻകാട് ജോസഫ്, സംസ്ഥാന സെക്രട്ടറി പഴയിടം മുരളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.പി.മുഹമ്മദ്ക്കുട്ടി, പി.അജയകുമാർ, വി.ജയകുമാർ, റോക്കി ജോർജ് എന്നിവർ പ്രസംഗിച്ചു.

English Summary:

Senior Journalist Forum demands immediate disbursement of pending pension arrears for journalists in Kerala.