കോട്ടയം ∙ ഗാന്ധി ജയന്തിയുടെ ഭാഗമായി അതിരമ്പുഴ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഉച്ചഭക്ഷണം വിതരണം ചെയ്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ രജിത ഹരികുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ദിനേശ് ആർ. ഷേണായ്, സെക്രട്ടറി ബി. സുനിൽകുമാർ, ട്രഷറർ എൻ.വിജയകുമാർ, ജി.മാധവൻകുട്ടി നായർ, ബി.അരുൺകുമാർ, എം.എസ്.അപ്പുകുട്ടൻ നായർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഗാന്ധി ജയന്തിയുടെ ഭാഗമായി അതിരമ്പുഴ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഉച്ചഭക്ഷണം വിതരണം ചെയ്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ രജിത ഹരികുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ദിനേശ് ആർ. ഷേണായ്, സെക്രട്ടറി ബി. സുനിൽകുമാർ, ട്രഷറർ എൻ.വിജയകുമാർ, ജി.മാധവൻകുട്ടി നായർ, ബി.അരുൺകുമാർ, എം.എസ്.അപ്പുകുട്ടൻ നായർ, എ.വി.പ്രദീപ്കുമാർ, അമ്മിണി സുശീലൻ നായർ, ശ്രീകല രാജു, രാജി മുരളി മേനോൻ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ ഇന്ന് മുതൽ ഒരാഴ്ച സേവനവാരം ആയി ആചരിക്കുകയാണ്. 

English Summary:

Shakthinagar Residents Association celebrated Gandhi Jayanti with a heartwarming gesture, providing meals to patients and bystanders at Athirampuzha Hospital in Kottayam.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT