കോട്ടയം ∙ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബുധനാഴ്ച കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ചേർന്ന് നടത്തിയ സ്പെഷൽ മെഗാ ലോക് അദാലത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് സി.എസ്.ഡയസ് നിർവഹിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് മിനി എസ്. ദാസ് അധ്യക്ഷത വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടതിയിൽ നിലവിൽ ഉള്ള 2392 കേസുകളിൽ 160 കേസുകളും, അദാലത്ത് പെറ്റീഷൻ ആയി പരിഗണിച്ച 2804 കേസുകളിൽ 259 എണ്ണവും തീർപ്പാക്കി. നിക്സൺ എം. ജോസഫ് (അഡിഷനൽ ജില്ലാ ജഡ്ജ്-1 / ചെയർമാൻ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോട്ടയം), ജി.പ്രവീൺ കുമാർ (സെക്രട്ടറി / സിവിൽ ജഡ്ജ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കോട്ടയം) എന്നിവർ നേതൃത്വം നൽകി.

English Summary:

Marking Gandhi Jayanti, Kottayam witnessed a successful Special Mega Lok Adalat where numerous pending cases were settled amicably.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT