കാലാവസ്ഥ ∙ കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല സൈക്ലിങ്:സിലക്‌ഷൻ ട്രയൽ 7ന് കോട്ടയം ∙ സംസ്ഥാന റോഡ് സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിന്റെ സിലക്‌ഷൻ ട്രയൽ 7ന് രാവിലെ 6ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

സൈക്ലിങ്:സിലക്‌ഷൻ ട്രയൽ 7ന്
കോട്ടയം ∙ സംസ്ഥാന റോഡ് സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിന്റെ സിലക്‌ഷൻ ട്രയൽ 7ന് രാവിലെ 6ന് ഈരയിൽക്കടവ് ബൈപാസിൽ നടത്തും. 7403152755

ADVERTISEMENT

വൈദ്യുതി മുടക്കം
കുറിച്ചി ∙ പ്ലാമ്മൂട്, പുലിക്കുഴി, മിഷൻ പള്ളി, ചെട്ടിശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കാഞ്ഞിരപ്പള്ളി∙ കുന്നുംഭാഗം, സലിം ബാരൽസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
കൊല്ലപ്പള്ളി ∙ നീലൂർ, ഞരളിക്കുന്ന്, മൂന്നുതേക്ക് പ്രദേശങ്ങളിൽ ഇന്ന്  9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
രാമപുരം ∙ മങ്കൊമ്പ്, വലവൂർ എക്സ്ചേഞ്ച് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന്  8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ മൂന്നാനി, കവീക്കുന്ന്, ചീരാംകുഴി, കൊച്ചിടപ്പാടി, കരുണ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക ∙ പന്തത്തല, മലയക്കാവ്, എംഎൽഎ റോഡ്, മീനച്ചിൽ ചർച്ച്, മീനച്ചിൽ കാവ്, കുമ്പാനി, മൂലേത്തുണ്ടി ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT