കോട്ടയം ∙ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നു ഒരുവർഷത്തേക്കു പുറത്താക്കി. വൈക്കം വെള്ളൂർ വടകര കടവത്തുകുഴിയിൽ അജയ് സജികുമാർ (25), ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് തോപ്പിൽ ഹരിക്കുട്ടൻ (24) എന്നിവരെയാണ് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നു ഒരുവർഷത്തേക്കു പുറത്താക്കി. വൈക്കം വെള്ളൂർ വടകര കടവത്തുകുഴിയിൽ അജയ് സജികുമാർ (25), ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് തോപ്പിൽ ഹരിക്കുട്ടൻ (24) എന്നിവരെയാണ് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

അജയ് സജികുമാറിന് തലയോലപ്പറമ്പ്, കടുത്തുരുത്തി എക്സൈസ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, കഞ്ചാവ് കൈവശം വയ്ക്കുക തുടങ്ങിയ ക്രിമിനൽ കേസുകളും, ഹരിക്കുട്ടന് ഗാന്ധിനഗർ, അയർക്കുന്നം, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, കഞ്ചാവ് വിൽപന തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.

English Summary:

In a move to curb crime, Kottayam authorities invoked KAAPA to expel two repeat offenders, Ajay Sajikumar and Harikkuttan Thoppil, from the district for one year. Both men have a history of violent offenses and drug-related charges.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT