പാലാ ∙ ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സീനിയർ– ജൂനിയർ വിഭാഗം ഓവറോൾ കിരീടം പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമിക്ക്. ചങ്ങനാശേരി അസംപ്ഷൻ കോളജ് സീനിയർ വിഭാഗത്തിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാമതെത്തി. ജൂനിയർ വിഭാഗത്തിൽ പൂഞ്ഞാർ എസ്എംവി എച്ച്എസ്എസാണു രണ്ടാംസ്ഥാനത്ത്. പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സീനിയർ– ജൂനിയർ വിഭാഗം ഓവറോൾ കിരീടം പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമിക്ക്.   ചങ്ങനാശേരി അസംപ്ഷൻ കോളജ് സീനിയർ വിഭാഗത്തിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാമതെത്തി.     ജൂനിയർ വിഭാഗത്തിൽ പൂഞ്ഞാർ എസ്എംവി എച്ച്എസ്എസാണു രണ്ടാംസ്ഥാനത്ത്. പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി എസ്ബി കോളജും വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജും ചാംപ്യന്മാരായി.

English Summary:

Pala Alphonsa Athletic Academy showcased their athletic prowess by achieving a remarkable feat - winning the overall championship titles in both the Senior and Junior categories at the recently concluded District Athletics Championship.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT