കോട്ടയം∙ കുമരകം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തിൽ അധ്യാപകരും സ്കൂളിലെ പൂർവവിദ്യാർഥികളും ഹെഡ്മാസ്റ്റർമാരും ആയിരുന്ന കെ.കേശവൻ, വി.കെ. ചന്ദ്രഹാസൻ എന്നിവരെ ആദരിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ്, ലീഗൽ ലിറ്ററസി ക്ലബ് കോർഡിനേറ്റർ ടി.സത്യൻ, ക്ലബ് അംഗംങ്ങളായ പ്രഭാത് കെ. സജ്ജയൻ, രോഹിത് സുഗേഷ്, ഇ.ബി.അരുണചെൽ എന്നിവർ അധ്യാപകരുടെ വീടുകളിൽ എത്തിയാണ് ആദരിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കുമരകം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തിൽ അധ്യാപകരും സ്കൂളിലെ പൂർവവിദ്യാർഥികളും ഹെഡ്മാസ്റ്റർമാരും ആയിരുന്ന കെ.കേശവൻ, വി.കെ. ചന്ദ്രഹാസൻ എന്നിവരെ ആദരിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ്, ലീഗൽ ലിറ്ററസി ക്ലബ് കോർഡിനേറ്റർ ടി.സത്യൻ, ക്ലബ് അംഗംങ്ങളായ പ്രഭാത് കെ. സജ്ജയൻ, രോഹിത് സുഗേഷ്, ഇ.ബി.അരുണചെൽ  എന്നിവർ അധ്യാപകരുടെ വീടുകളിൽ എത്തിയാണ് ആദരിച്ചത്.

English Summary:

In a gesture of respect and gratitude, students from the Legal Literacy Club at Government Higher Secondary School, Kumarakom, felicitated retired teachers K Kesavan and V K Chandrasekharan. The event showcased the school's strong community ties and the enduring impact of dedicated educators.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT