കോട്ടയം ∙ ‘ടോക്സ് ഇന്ത്യ’യുടെ പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമായി, പരിസ്ഥിതി പ്രവർത്തകയും നർമദ ബചാവോ ആന്ദോളൻ നേതാവുമായ മേധ പട്കർ കോട്ടയത്ത് പ്രഭാഷണം നടത്തും. 13നു വൈകിട്ട് നാലിന് കെപിഎസ് മേനോൻ ഹാളിലാണ് പ്രഭാഷണം. പ്രഭാഷകയുമായി ജനങ്ങൾക്കു സംവദിക്കാനും അവസരമുണ്ട്. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവേശനം സൗജന്യം. കോട്ടയം പബ്ലിക് ലൈബ്രറിയും തിരുവല്ല മുളമൂട്ടിലച്ചൻ ഫൗണ്ടേഷനും ചേർന്ന് ‘ടോക്സ് ഇന്ത്യ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഓരോ മാസവും ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള പ്രമുഖരുടെ പ്രഭാഷണങ്ങൾ ഉണ്ടാകും. ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയും ഇതിന്റെ ഭാഗമായി നടത്താൻ പദ്ധതിയുണ്ട്. വ്യത്യസ്തമായും വിശകലനപരമായും ചിന്തിക്കുന്ന യുവതലമുറയെ ആണ് പ്രഭാഷണ പരമ്പരയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ടോക്സ് ഇന്ത്യ സ്ഥാപകൻ ഫാ.ഡോ.ഏബ്രഹാം മുളമൂട്ടിൽ പറഞ്ഞു.

English Summary:

Medha Patkar, prominent leader of the Narmada Bachao Andolan, speaking in Kottayam on the 13th. This free public lecture, part of the 'Talks India' series, offers a unique opportunity to engage with the renowned activist and delve into crucial environmental issues.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT