വിത്ത് , കക്കാ വിതരണം തലയോലപ്പറമ്പ് ∙ ആലങ്കേരി പാടശേഖരത്തിലെ വിത്ത് വിതരണവും, കക്കാ പെർമിറ്റ് വിതരണവും ഇന്നുമുതൽ 12വരെ നടത്തും. രാവിലെ 9മുതൽ 12വരെയും, വൈകിട്ട് 3മുതൽ 6വരെയുമാണ് വിതരണം. 21നും 30നും ഇടയിൽ വിത്ത് വിതയ്ക്കാൻ കർഷകർ തയാറാകണമെന്ന് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. ഇലക്ട്രിഷ്യൻ വൈക്കം ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിത്ത് , കക്കാ വിതരണം
തലയോലപ്പറമ്പ് ∙ ആലങ്കേരി പാടശേഖരത്തിലെ വിത്ത് വിതരണവും, കക്കാ പെർമിറ്റ് വിതരണവും ഇന്നുമുതൽ 12വരെ നടത്തും. രാവിലെ 9മുതൽ 12വരെയും, വൈകിട്ട് 3മുതൽ 6വരെയുമാണ് വിതരണം. 21നും 30നും ഇടയിൽ വിത്ത് വിതയ്ക്കാൻ കർഷകർ തയാറാകണമെന്ന് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു.

ഇലക്ട്രിഷ്യൻ
വൈക്കം ∙ തലയാഴം പഞ്ചായത്തിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും ദിവസ വേതന അടിസ്ഥാനത്തിൽ ഇലക്ട്രിഷ്യന്റെ ഒഴിവ്. നിശ്ചിത യോഗ്യത ഉള്ളവർ മതിയായ രേഖകൾ സഹിതം 15ന് 5ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

ADVERTISEMENT

വൈദ്യുതി മുടക്കം
പൈക ∙ ഇടമറ്റം കവല, പച്ചാത്തോട്, വിളക്കുംമരുത്, കാഞ്ഞമല, പൂവരണി, മൂലേത്തുണ്ടി, കുമ്പാനി, പാലാക്കാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും സെക്‌ഷന്റെ പരിധിയിലുള്ള മറ്റുസ്ഥലങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാലാ ∙ മുണ്ടുപാലം, പോണാട്, നെടുമ്പാറ, പോണാട് കരയോഗം, കരൂർ ട്രാൻസ്ഫോമറുകളുടെ പരിധിയിലും കിസ്കോ ട്രാൻസ്ഫോമർ പരിധിയിലും ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ സോളമൻ പോർട്ടിക്കോ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ പള്ളിച്ചിറ, എംആർഎഫ്, വട്ടക്കളം നമ്പർ 1, കണിയാംപറമ്പ്, കാഞ്ഞിരം ജെട്ടി, മുതലപ്ര, കൊച്ചുപാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ കല്ലുകടവ്, തുരുത്തിപ്പള്ളി ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT