അരുവിത്തുറ:അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ സംഘടിപ്പിക്കുന്ന അരുവിത്തുറ വോളിക്ക് ബുധനാഴ്ച്ച 2.30 തിന്തുടക്കമാകും. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ എംഎൽഎ മാണി സി കാപ്പൻ കോളേജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുവിത്തുറ∙ സെൻറ് ജോർജസ് കോളജിൽ സംഘടിപ്പിക്കുന്ന അരുവിത്തുറ വോളിക്ക് ബുധനാഴ്ച തുടക്കമാകും. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ എംഎൽഎ മാണി സി കാപ്പൻ, കോളജ് പ്രിൻസിപ്പൽ ഫ്രൊഫ. ഡോ സിബി ജോസഫ്, കോളജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,  കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ സംസാരിക്കും. 

കേരളത്തിലെ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളും മത്സരത്തിൽ മാറ്റുരയ്ക്കും. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാല, സെൻറ് തോമസ് കോളജ് കോലഞ്ചേരി, സെൻറ് തോമസ് കോളജ് പാലാ, എസ്എംജി കോളജ് ചെങ്ങലൂർ എസ്എച്ച് കോളജ് തേവര , സെൻറ് സ്റ്റീഫൻസ് കോളജ് പത്തനാപുരം,  ഡിഐഎസ്ടി കോളജ് അങ്കമാലി, ശ്രീ നാരായണ കോളജ് വടകര, സിഎംഎസ് കോളേജ് കോട്ടയം, സെൻറ് ജോർജ് കോളജ് അരുവിത്തുറ എന്നീ ടീമുകൾ പുരുഷ വിഭാഗത്തിലും സെൻറ് ജോസഫ് കോളജ് ഇരിങ്ങാലക്കുട, അൽഫോൻസാ കോളജ് പാലാ, സെൻ സേവിയേഴ്സ് കോളജ് ആലുവ, അസംഷൻ കോളജ് ചങ്ങനാശ്ശേരി എന്ന ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരയ്.ക്കും മത്സരങ്ങളുടെ ഫൈനൽ പതിനാലാം തീയതി തിങ്കളാഴ്ച നടക്കും.

English Summary:

The highly anticipated Aruvithura Volley tournament, organized by St. George's College, Aruvithura, commences on Wednesday, featuring 11 men's and 4 women's teams from renowned colleges across Kerala.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT