കോട്ടയം∙ തൊഴിലിടം എന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനസികാരോഗ്യ സംരക്ഷത്തിന് പദ്ധതികൾ ഉണ്ടാകണമെന്ന് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പി. പുന്നൂസ് പറഞ്ഞു. ലോക മാനസികാരോഗ്യ ദിനാചാരണത്തിന്റെ ഭാഗമായി സിഎംഎസ്.കോളജ് നാഷണൽ സർവീസ് സ്കീം (NSS), വിപാസ്സന വൈകാരിക സഹായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ തൊഴിലിടം എന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനസികാരോഗ്യ സംരക്ഷത്തിന് പദ്ധതികൾ ഉണ്ടാകണമെന്ന് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പി. പുന്നൂസ് പറഞ്ഞു. ലോക മാനസികാരോഗ്യ ദിനാചാരണത്തിന്റെ ഭാഗമായി സിഎംഎസ്.കോളജ് നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്), വിപാസന വൈകാരിക സഹായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേൾക്കുക, ഇണക്കുക, ബന്ധിപ്പിക്കുക' എന്ന മുദ്രാവാക്യം എല്ലാ തൊഴിലിടങ്ങളിലും പ്രസക്തമാണ്. പ്രിൻസിപ്പൽ ഡോ. അഞ്ചു സൂസൻ ജോർജ് അധ്യക്ഷത വഹിച്ചു.

ഓർത്തഡോക്സ്‌ സഭയുടെ മാനവ ശാക്തീകരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി. എ. ഫിലിപ്പ്, വിപാസന ഡയറക്ടർ ഡോ. ജോസഫ് പി. വർഗീസ്, മുൻ ഡയറക്ടർ ഡോ. സിബി തരകൻ, ഡോ. സോണി ജോസഫ്, ഡോ.എ. കെ അർച്ചന എന്നിവർ പ്രസംഗിച്ചു. തൊഴിലിടത്തിലെ മാനസികാരോഗ്യ സംരക്ഷണത്തെ ക്കുറിച്ചുള്ള സ്‌കിറ്റ് വിദ്യാർഥികൾ അവതരിപ്പിച്ചു.

English Summary:

Dr. Vargees P. Punnoos, Principal of Kottayam Medical College, stressed the importance of integrating mental health care programs within educational institutions, recognizing them as workplaces requiring attention to mental well-being.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT